വിദ്യാഭ്യാസ സമിതി യോഗം ചേര്‍ന്നു

തച്ചനാട്ടുകര: പഞ്ചായത്ത് വിദ്യാഭ്യാസ സമിതി യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് പിടി കമറുല്‍ ലൈല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.രാമന്‍കുട്ടി ഗുപ്തന്‍,പഞ്ചായത്ത് അംഗങ്ങ ളായ പിടി.സിദ്ദീഖ്, എം.കെ.ലീല, കെ.ടി.ജലീല്‍, ആറ്റബീവി, ബിആര്‍സി ട്രെയിനര്‍ സന്തോഷ് കുമാര്‍,ബീന, സിഎം.ബാലചന്ദ്രന്‍, റഹിം...